മഹാഗണി മരം ലേലം
June 11, 2026
പഞ്ചായത്ത് പരിധിയിൽ അപകടകരമായി നിൽക്കുന്ന മഹാഗണി മരം 23/06/2026 രാവിലെ 11.30 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് ലേലം ചെയ്യുന്നു. ക്വട്ടേഷനും സ്വീകരിക്കുന്നതാണ്.
ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി: 22/06/2026 വൈകിട്ട് 3 മണി
നിരതദ്രവ്യം: ₹1000
ലേല തുകയുടെ 1/3 ഭാഗം അന്നേ ദിവസം അടയ്ക്കണം
മരം മുറിച്ച് നീക്കം ചെയ്യേണ്ടത് ലേലം എടുത്തയാളുടെ ഉത്തരവാദിത്വം
ലേല തുകയ്ക്ക് പുറമേ 18% GST അടയ്ക്കണം