മാലിന്യശേഖരണം കലണ്ടർ

♻️ അജൈവ മാലിന്യം ശേഖരണ കലണ്ടർ

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്

ജനുവരി

ഇ-വേസ്റ്റ്, തെർമോക്കോൾ

ഫെബ്രുവരി

തുണി മാലിന്യം

മാർച്ച്

ആപൽക്കരമായ ഇ-മാലിന്യങ്ങൾ (പിക്ചർ ട്യൂബ്, ബൾബ്), കണ്ണാടി

ഏപ്രിൽ

ചെരുപ്പ്, ബാഗ്, തുകൽ, കാർപെറ്റ്, അപ്ഹോൾസ്റ്ററി വേസ്റ്റ്, പ്ലാസ്റ്റിക് പായ

മെയ്

കുപ്പി, ചില്ല് മാലിന്യങ്ങൾ

ജൂൺ

ഉപയോഗശൂന്യമായ വാഹന ടയർ

ജൂലൈ

ഇ-വേസ്റ്റ്, തെർമോക്കോൾ

ആഗസ്റ്റ്

പോളി എത്തിലീൻ, പ്രിന്റിംഗ് ഷീറ്റ്, സ്ക്രാപ്പ് ഇനങ്ങൾ

സെപ്റ്റംബർ

തുണി മാലിന്യം

ഒക്ടോബർ

ആപൽക്കരമായ ഇ-മാലിന്യങ്ങൾ (പിക്ചർ ട്യൂബ്, ബൾബ്), കണ്ണാടി

നവംബർ

ചെരുപ്പ്, ബാഗ്, തുകൽ, കാർപെറ്റ്, അപ്ഹോൾസ്റ്ററി വേസ്റ്റ്, പ്ലാസ്റ്റിക് പായ

ഡിസംബർ

കുപ്പി, ചില്ല് മാലിന്യങ്ങൾ

🌱 മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറുക