സ്ക്രാപ്പ് ലേലം

June 11, 2026

പഞ്ചായത്ത് ഹാൾ Tress Work Maintenance പ്രവർത്തിയിൽ നിന്ന് ലഭ്യമായ സ്ക്രാപ്പ് സാധനങ്ങൾ 23/06/2026 രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നു. ക്വട്ടേഷനും സ്വീകരിക്കുന്നതാണ്.

ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി: 22/06/2026 വൈകിട്ട് 3 മണി
നിരതദ്രവ്യം: ₹1000
ലേലം/ക്വട്ടേഷൻ തുകയുടെ 1/3 ഭാഗം അന്നേദിവസം അടയ്ക്കണം
വിജയിക്കുന്ന വ്യക്തി സാധനങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ നീക്കം ചെയ്യണം
ലേല തുകയ്ക്ക് പുറമേ 18% GST അടയ്ക്കണം