വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം, 2005 സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാനും, അഴിമതി നിർമ്മാർജ്ജനം ചെയ്യാനും, പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കാനും വേണ്ടിയാണ് ഈ നിയമം നിർമ്മിച്ചിരിക്കുന്നത്

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര്പോൾസൺ റോബർട്ട്
പദവിസെക്രട്ടറി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
വിലാസം ചെറായി പി.ഒ., എറണാകുളം - 683514
ഫോൺ9496045775

അസി. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര്മിനി ജോസഫ്
പദവിജൂനിയർ സൂപ്രണ്ട്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
വിലാസം ചെറായി പി.ഒ., എറണാകുളം - 683514
ഫോൺ9495220772

അപ്പീൽ അതോറിറ്റി

പേര്ഗൗതമൻ ടി. സത്യപാൽ
പദവിഅസി. ഡയറക്ടർ - 3 / അപ്പീൽ അധികാരി
ഓഫീസ്ജോയിന്റ് ഡയറക്ടറുടെ കാര്യാലയം,
തദ്ദേശ സ്വയംഭരണ വകുപ്പ്,
കാക്കനാട്, എറണാകുളം - 682030
ഫോൺ0484 2422219