പുനർ ക്വട്ടേഷൻ - ജനറേറ്റർ ബാറ്ററി
November 18, 2026
പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ജനറേറ്ററിന്റെ തടസ്സമില്ലാത്ത പ്രവർത്തനത്തിനായി പ്രവർത്തനരഹിതമായ പഴയ ബാറ്ററി തിരികെ എടുത്തുകൊണ്ട് (Buy-back), ഒരു 12V, 100Ah ബാറ്ററി വിതരണം (Supply) ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ / ഡീലർമാർ / വിതരണക്കാർ അല്ലെങ്കിൽ നിർമ്മാതാക്കൾ എന്നിവരിൽ നിന്നും മുദ്രവച്ച റീ-ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
ക്വട്ടേഷനിൽ ബാറ്ററിയുടെ കപ്പാസിറ്റി, വോൾട്ട്, നിർമ്മാണ വർഷം, വാറന്റി വിവരങ്ങൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
ക്വട്ടേഷൻ തുകയിൽ ജി.എസ്.ടി. ഉൾപ്പെടെയുള്ള എല്ലാ നികുതികളും മറ്റ് ചെലവുകളും ഉൾപ്പെടുത്തിയിരിക്കണം. വിതരണം ചെയ്യുന്ന ബാറ്ററി പുതിയതും നിലവിലെ നിർമ്മാണ വർഷത്തിലുള്ളതുമായിരിക്കണം.
2026 നവംബർ 25 ബുധനാഴ്ച ഉച്ചയ്ക്ക് 02.00 മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതാണ്.
2026 നവംബർ 25-ാം തീയതി ബുധനാഴ്ച വൈകുന്നേരം 3.00 മണിക്ക് ക്വട്ടേഷൻ തുറക്കുന്നതാണ്.
പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം ക്വട്ടേഷൻ അംഗീകരിക്കാനോ നിരസിക്കാനോ ഭാഗികമായി അംഗീകരിക്കാനോ പൂർണ്ണ അധികാരമുള്ളതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനത്തിന് പഞ്ചായത്ത് നിർദേശിക്കുന്ന സമയപരിധിക്കുള്ളിൽ ബാറ്ററി വിതരണം ചെയ്യേണ്ടതാണ്.
ക്വട്ടേഷൻ നൽകാൻ താൽപ്പര്യമുള്ളവർ 250 രൂപ നിരതദ്രവ്യം അടച്ച രസീത് സഹിതം ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ "പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ജനറേറ്റർ ബാറ്ററി വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ" ("Quotation for 12V 100Ah Generator Battery") എന്ന് രേഖപ്പെടുത്തി സമർപ്പിക്കണം.
ക്വട്ടേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ www.tenderlsgkerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് അറിയാവുന്നതാണ്.